Wednesday, April 1, 2009

☭ ഇങ്ക്വിലാബ് സിന്ദാബാദ് ☭



6 comments:

പകല്‍കിനാവന്‍ | daYdreaMer said...

പുറകിലും ഒരു കണ്ണുണ്ട് .....!!
:)

മൂര്‍ത്തി said...

"☭ ഇങ്ക്വിലാബ് സിന്ദാബാദ് ☭"

പാവപ്പെട്ടവൻ said...

ഇറാക്ക് കൂലിയും
മറിപ്പ് കൂലിയും നിര്‍ബന്ധം!!!!
ആശംസകള്‍

tradeink said...

avoid these types of posts man.
fucking democracy.

kadathanadan:കടത്തനാടൻ said...

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

Roby said...

tradeink,
രാഷ്ട്രീയം തുറന്നു പറയുക എന്നൊരു ഉദ്ദേശമേ ഈ പോസ്റ്റിനുണ്ടായിരുന്നുള്ളൂ, പിന്നെ ജനാധിപത്യം അത്ര മോശം ആധിപത്യമാണെന്ന് അഭിപ്രായമില്ല്ല. പഞ്ചതന്ത്രത്തിലെ, രാജാവിനെ വേണമെന്നു പറഞ്ഞ തവളകളുടെ കഥ അറിയാമല്ല്ലോ അല്ലേ.

(ഇയാൾ ഫോളോ ചെയ്യുന്ന ഒരു ബ്ലോഗിൽ നിന്നും എനിക്ക് ലെനാർഡ് കോഹന്റെ ഹല്ലേലുയ്യ കേട്ടു..that was really great)

Followers

Book Republic

രാഷ്‌ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.