If Winter comes, can Spring be far behind? എന്ന പ്രതീക്ഷയുടെ വാചകം എഴുതിയത് ഷെല്ലിയായിരുന്നു. ഷെല്ലി ഇംഗ്ലണ്ടിൽ ജനിച്ചതു നന്നായി. മെയിനിലായിരുന്നെങ്കിൽ ഈ കവിത എഴുതപ്പെടില്ലായിരുന്നു...:)
ഈയാഴ്ച ഇവിടെ തണുപ്പ് -27 ഡിഗ്രി സെൽഷ്യസ് വരെ പോയി. ഇന്നലെ സാധാരണയിലും കഠിനമായ മഞ്ഞുവീഴ്ച ഉണ്ടായതുകൊണ്ട് ഇന്ന് തണുപ്പ് കുറവുണ്ട്...-15 ഡിഗ്രി സെൽഷ്യസ്.
കുറച്ച് തണുത്ത ചിത്രങ്ങൾ...
Subscribe to:
Post Comments (Atom)
Followers
Labels
രാഷ്ട്രീയവും ശാസ്ത്രവും കൊച്ചുവര്‍ത്തമാനവും എല്ലാം പറയാനായി ഒരു ബ്ലോഗ്...ആനന്ദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ സമൂഹത്തിലേക്ക് ഞാനിടുന്ന ഒരു പാലം.
12 comments:
ഫ്രോസൺ ചിത്രങ്ങൾ അതിമനോഹരം!
വളരെ നല്ല കാഴ്ചകള്‍!
ഇനിയും പോരട്ടേ
നന്നായി തണുക്കുന്നു ..... !! ഇഷ്ടമായി...
ചിത്രങ്ങള്‍ മനോഹരം. നിക്ക് കുളിരണൂ....
അപ്പ അവിടെ ഫ്രിഡ്ജ് വേണ്ടാരിക്കൂല്ലോ, കറണ്ട് ചാര്‍ജ് ലാഭാല്ലേ...
കണ്ണ് തണുത്തു റോബീ
വളരെ നന്നായിരിയ്ക്കുന്നു. കൂടുതല്‍ ചിത്രങ്ങള്‍ വരട്ടേ...
നല്ല ചിത്രങ്ങള്‍.... ഇനിയും സ്കോപ് ഉണ്ടാവുമല്ലോ.
എന്തു സുന്ദരം ഈ ചിത്രങ്ങള്‍.. പ്രത്യേകിച്ച് രണ്ട്, നാല് ചിത്രങ്ങള്‍ വളരെ ഇഷ്ടമായി.. വിരോധമില്ലെങ്കില്‍ രണ്ടാമത്തെ ചിത്രത്തിന്റെ ഒരു കോപ്പി അയച്ചു തരാമോ? appusviews@gmail.com
ഓ.ടോ. ചിത്രങ്ങള്‍ ബ്ലോഗറിലേക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ Large എന്ന സൈസ് സെലക്ട് ചെയ്യൂ. അപ്പോള്‍ ടെമ്പ്ലേറ്റിന്റെ വീതിയോളം ചിത്രങ്ങള്‍ നില്ക്കും. ഇത് Small ആണെന്നുതോന്നുന്നു. അല്ലേ?
മനോഹരം.
മനസ്സിനെ തണുപ്പിച്ച ചിത്രങ്ങള്‍...
നന്നായിട്ടുണ്ട്...
ആശംസകള്‍...*
picturesque
Post a Comment