tag:blogger.com,1999:blog-7774757865793819669.post6425644713423258070..comments2023-12-16T00:35:09.438-08:00Comments on ഐറിസ്: ദി ക്യൂരിയസ് കേസ് ഓഫ് ഗോപാലകൃഷ്ണൻ...!Robyhttp://www.blogger.com/profile/09213638932935201911noreply@blogger.comBlogger3125tag:blogger.com,1999:blog-7774757865793819669.post-68882604866136545582010-04-17T23:16:26.135-07:002010-04-17T23:16:26.135-07:00വീട്ടിലൊക്കെ ചില പൂച്ചകളുണ്ട്. ഇണങ്ങാത്ത പൂച്ചകളാണ...വീട്ടിലൊക്കെ ചില പൂച്ചകളുണ്ട്. ഇണങ്ങാത്ത പൂച്ചകളാണവ വീടിന് മുന്‍ വശത്തു കൂടി വന്നാല്‍ വീട്ടുകാര്‍ ഓടിക്കും. അത് കൊണ്ട് അടുക്കള ജനല്‍, വെന്റിലേഷന് എന്നീ സ്ഥലങ്ങളില്‍ കൂടിയൊക്കെയാണ് ഇവറ്റകള് അകത്ത് കടക്കുക. നേരെ ചൊവ്വെ ഹിന്ദു ശാസ്ത്രവും കൊണ്ട് വന്നാല്‍ സംഗതി ആളുകള്‍ക്ക് തിരിയും , അത് കൊണ്ട് ‘ഇന്ത്യന്‍ ഹെറിറ്റേജ് എന്ന അഭ്യാസം’ ലോകത്ത് ഒട്ടുമിക്ക കണ്ട്റ്റു പിടുത്തങ്ങള്‍ക്കും ഒന്നിലേറെ രാജ്യങ്ങളുമായോ , വ്യക്തികളുമൊക്കെയായോ ബന്ധമുണ്ട്. ഇത് അറിയാത്തവനല്ല ഡോ.ഗോ. പക്ഷെ ഈ ശാസ്ത്ര ദേശീയതയില്‍ കൂടി ആളുകളില്‍ വിഷവും അന്ധ വിശ്വാസവും കുത്തി വെക്കുകയാണ് ഈ അഴകൊഴമ്പന്‍ വാദ ഗതികളിലൂടെ ഈ ശാസ്ത്രജ്ഞന് ഉദ്ദേശിക്കുന്നത്. പൊരിച്ചെടുക്കാന്‍ എളുപ്പമുള്ള പപ്പടം ‘ദേശീയതയാണെന്ന്’സംഘപരിവാരക്കാരേ ആരും പഠിപ്പിക്കേണ്ട. അത് കൊണ്ട്റ്റ് ഇതൊരു തരം ശാസ്ത്ര ദേശീയതയായി ആഘോഷിക്കുന്നു. ഈ ഭീകരവാദത്തിന്റെ കാലത്ത് 90 ഡിഗ്രി ഉദ്ദാരണം ഈ ഹിന്ദു ഹെറിറ്റേജിലൂടെ സാധ്യമാക്കുന്നത് ചില്ലറ കാര്യമല്ലല്ലോ. ഇത് അറിയാതെയുള്ള അഭ്യാസമല്ല. ചില തിരക്കഥകളുടെ ഭാഗമാണ് എന്നാണ് എന്റെ പക്ഷം.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-6310755920595571702010-04-13T00:42:07.061-07:002010-04-13T00:42:07.061-07:00റോബി, താങ്കൾ പറഞ്ഞത് എത്രയോ വലി സത്യം കോപാലൻ പൂറ്ക...റോബി, താങ്കൾ പറഞ്ഞത് എത്രയോ വലി സത്യം കോപാലൻ പൂറ്കോട്ടാണു പോകുന്നത്.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-68454063440848896802010-04-12T08:37:54.728-07:002010-04-12T08:37:54.728-07:00ഹ ഇതൊക്കെ എന്ത്..! MISH എന്നു കേട്ടിട്ടൂണ്ടോ..?
മ...ഹ ഇതൊക്കെ എന്ത്..! MISH എന്നു കേട്ടിട്ടൂണ്ടോ..?<br /> മായാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റ്റിഫിക് ഹെറിറ്റേജ്!!!! ആർഷ ഭാരതമൊക്കെ മായാവീടെ മുന്നിൽ പുയു അല്ലേ പുയു. ഇത് വായിച്ച് നോക്ക്<br />http://chithrabhanup.blogspot.com/2010/03/blog-post_11.htmlചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.com