tag:blogger.com,1999:blog-7774757865793819669.post6217629483417337785..comments2023-12-16T00:35:09.438-08:00Comments on ഐറിസ്: വിലാപങ്ങൾക്കിപ്പുറം അഥവാ പൊളിറ്റിക്കൽ പോൺ !Robyhttp://www.blogger.com/profile/09213638932935201911noreply@blogger.comBlogger9125tag:blogger.com,1999:blog-7774757865793819669.post-79855922844095296002010-09-23T23:11:59.263-07:002010-09-23T23:11:59.263-07:00-സത്യം പറയട്ടെ, കാശുകൊടുത്ത് ഇത് തിയറ്ററിൽ കണ്ട പ്...-സത്യം പറയട്ടെ, കാശുകൊടുത്ത് ഇത് തിയറ്ററിൽ കണ്ട പ്രേക്ഷകരോട് സഹതാപമുണ്ട്. ഞാൻ ഏതാണ്ട് മൂന്നോ നാലോ ഇരിപ്പിലാണ് ഇത് കണ്ടു തീർത്തത്. ഒറ്റയ്ക്കിരുന്ന് കണ്ടിട്ടു പോലും ഇടയ്ക്ക് എഴുന്നേറ്റു നിന്ന് കൂവാനും തോന്നി- aa shathaapam njaanum arhikkunnu. :))shafeeque salmanhttps://www.blogger.com/profile/03170456752088505238noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-45196949778943380172010-09-23T23:07:40.713-07:002010-09-23T23:07:40.713-07:00-സത്യം പറയട്ടെ, കാശുകൊടുത്ത് ഇത് തിയറ്ററിൽ കണ്ട പ്...-സത്യം പറയട്ടെ, കാശുകൊടുത്ത് ഇത് തിയറ്ററിൽ കണ്ട പ്രേക്ഷകരോട് സഹതാപമുണ്ട്. ഞാൻ ഏതാണ്ട് മൂന്നോ നാലോ ഇരിപ്പിലാണ് ഇത് കണ്ടു തീർത്തത്. ഒറ്റയ്ക്കിരുന്ന് കണ്ടിട്ടു പോലും ഇടയ്ക്ക് എഴുന്നേറ്റു നിന്ന് കൂവാനും തോന്നി- aa shathaapam njaanum arhikkunnu. :))shafeeque salmanhttps://www.blogger.com/profile/03170456752088505238noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-72966816403926741142010-03-21T10:24:42.958-07:002010-03-21T10:24:42.958-07:00താഴെ വിരലടയാളംതാഴെ വിരലടയാളംjijijkhttps://www.blogger.com/profile/02063042592426522812noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-51336209659359541772010-03-06T00:10:48.252-08:002010-03-06T00:10:48.252-08:00aashamsakal.............aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-49914852205561515742010-02-26T08:00:43.039-08:002010-02-26T08:00:43.039-08:00റോബി പറഞ്ഞ ചിലതിനോടൊക്കെ ഞാന്‍ യോജിക്കുന്നു. അദ്ധേ...റോബി പറഞ്ഞ ചിലതിനോടൊക്കെ ഞാന്‍ യോജിക്കുന്നു. അദ്ധേഹത്തിന്റെ മുസ്ലിം സമുദായ വിമര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും ലക്ഷ്യങ്ങള്‍ (Political) ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരേ വിഷയത്തില്‍ തന്നെ ഇപ്പോള്‍ വലിച്ച് വാരി സിനിമയെടുക്കുന്നത് ഒരു തരം അറപ്പുളവാക്കുന്നു. ടി വി ചന്ദ്രന് സിനിമകളില്‍ സംവിധാന മികവു തോന്നിയത് പൊന്തന്മാടയില് മാത്രമാണ്. പാഠം ഒന്ന് ഒരു വിലാപം എനിക്കിഷ്ടപെട്ട സിനിമയാണ്. സംവിധാന കലയുടെ മികവ് കൊണ്ടല്ല മറിച്ച് ആ സിനിമയുടെ പ്രമേയം നന്നായിട്ട് തോന്നി. അതില്‍ പ്രതിപാദിക്കുന്ന മൈസൂര്‍ കല്യാണങ്ങള്‍ ഇന്നും ചെറിയ തോതില്‍ നടക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്. അങ്ങനെയുള്ള തെണ്ടിത്തരം അത് ഏതു ജാതിയായാലും പിച്ചി ചീന്തണം. അതിന്റെ നിര്‍മ്മാതാവിന് (ആര്യാടന് ഷൌകത്) റോബി പറഞ്ഞതുപോലെ ഒരു പൊളിറ്റിക്കല്‍ porn ഉണ്ടാക്കേണ്ട കാര്യമില്ല.

വിലാപങ്ങള്‍ക്കപ്പുറം കണ്ടു സമയം കളഞ്ഞു എന്നോര്‍ത്ത് ആയിരുന്നു എന്റെ വിലാപം :-)

അടൂരും ഇതേ ലൈനിലാണോ എന്തോ. നാലും ഒന്നും അഞ്ചു പെണ്ണുങ്ങളായി മൊത്തം.Jain Andrewshttps://www.blogger.com/profile/11018304990145848462noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-57609702329781041862010-02-17T11:09:58.766-08:002010-02-17T11:09:58.766-08:00സവര്‍ക്കറിനേയും, ഗോഡ്സേയും, പ്രഗ്യാ സിങ്ങിനേയും പോ...സവര്‍ക്കറിനേയും, ഗോഡ്സേയും, പ്രഗ്യാ സിങ്ങിനേയും പോലെയുള്ളവരെ ഈ സമൂഹം പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇന്ത്യന്‍ ജനത ഇന്ന് അനുഭവിക്കുന്നത്.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-9097641012294502010-02-12T10:14:18.888-08:002010-02-12T10:14:18.888-08:00@ Man of power,
eppozhum..?
ഡാനി വരെയുള്ള ചിത്രങ്...@ Man of power,
eppozhum..?

ഡാനി വരെയുള്ള ചിത്രങ്ങളിൽ ശ്രീ.ചന്ദ്രൻ ഒരു സമുദായത്തെയും ടാർഗെറ്റ് ചെയ്തിരുന്നില്ല. ശ്രീ.ചന്ദ്രനെപ്പോലെ ഒരാൾ അതു ചെയ്തു കാണുമ്പോൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരും. അതേ സമയം ഷാജി കൈലാസോ പ്രിയദർശനോ മണിരത്നമോ ആണെങ്കിൽ ആരന്വേഷിക്കുന്നു ഇതൊക്കെ.

@വാരിക്കുന്തം,
1. ഇത് നിരൂപണമല്ല, തികച്ചും ഏകപക്ഷീയമായ അഭിപ്രായപ്രകടനമാണ്.

പാർട്ടി എന്നുദ്ദേശിച്ചത് സിപിഎം ആയിരിക്കുമല്ലോ അല്ലേ? നിങ്ങളീ പറയുന്ന ഉന്നതങ്ങളിലെ തീരുമാനമോ, ടി.വി.ചന്ദ്രന്റെ സിനിമകളെക്കുറിച്ച് പാർട്ടിയുടെ നിലപാടോ എനിക്കറിയില്ല. അതല്ല ഇപ്പോൾ എന്റെ വിഷയം. ഇവിടെ എഴുതിയത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.
താങ്കളുടെ കമന്റിന്റെ അവസാനഭാഗം എഴുതാപ്പുറം വായനയാണ്. എഴുതാപ്പുറം വായിച്ചോളൂ, അക്ഷേ അവിടെ ഞാൻ എഴുതി എന്ന് ആരോപിക്കരുത്.
രാഷ്ട്രീയത്തെക്കാൾ കലാപരതയാണ് ഞാൻ ഫോക്കസ് ചെയ്തത്. ആര്യാടൻ ഷൌക്കത്തുമായി ചേർന്ന് നിർമ്മിച്ച ‘പാഠം ഒന്നി’നേക്കാൾ കലാപരമായി നല്ലതായിരുന്നു ‘കഥാവശേഷൻ’, still not as good as ഡാനി/സൂസന്ന.

മുഖ്യധാരാ സമൂഹത്തിന്റെ ഇസ്ലാമോഫോബിയ വ്യക്തമാക്കുന്ന വാർത്തകൾ പ്രമുഖമാധ്യമങ്ങളിൽ നിത്യേനയെന്നതു പോലെ കാണാം. അതിനു വഴിമരുന്ന് ഇട്ടുകൊടുക്കുകയാണ് ചന്ദ്രനും ചെയ്യുന്നത്.

സമൂഹത്തിൽ പടരുന്ന മൃദുഹൈന്ദവഫാസിസത്തിന്റെ അന്തർധാരയ്ക്ക് ഇരയാവുകയാണ് ശ്രീ.ചന്ദ്രനും. അത് വിളിച്ചുപറയണമെന്നേ കരുതിയുള്ളൂ.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-22347793897603214072010-02-11T22:37:19.312-08:002010-02-11T22:37:19.312-08:00തീവ്ര ഇസ്ലാമിന്റെ പതാക പാര്‍ട്ടി ഏന്തുമ്പോള്‍ മുസ്...തീവ്ര ഇസ്ലാമിന്റെ പതാക പാര്‍ട്ടി ഏന്തുമ്പോള്‍ മുസ്ലിം വിമര്ശനമുള്ളിടത്തൊക്കെ സര്‍ഗ്ഗ ശേഷി നശിച്ചു എന്നെഴുതേണ്ടത് അനുഭാവികളുടെ കടമയല്ലേ?

മദനി എന്ന മുസ്ലിം തീവ്രവാദിയെ സഖാവായി മമോദീസാ മുക്കിയാല്‍ പിന്നെ മുസ്ലിം വിമര്‍ശനം പടില്ല. അത് ആരു ചെയ്തലും അവര്‍ക്ക് സംഘി ചാപ്പ കുത്താനല്ലേ ഉന്നതങ്ങളിലെ തീരുമാനം. അപ്പോള്‍ പിന്നെ സിനിമ വിമര്‍ശനം എന്നു പറഞ്ഞാല്‍ കഥാപാത്രങ്ങളുടെ മതവും ജാതിയും എന്ന രേഖക്കപ്പുറം കടക്കാമോ? ഒരു സിനിമയില്‍ മുസ്ലിം വിമര്‍ശനം നടത്തിയപ്പോള്‍ ചന്ദ്രന് സ്വയം ശവപ്പെട്ടിയിലായി. പിന്നെ മുസ്ലിം വിമര്‍ശനം നടത്താതിരുന്നപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റിരുന്നു. വീണ്ടും മുസ്ലിം വിമര്‍ശനം ഉണ്ടായപ്പോല്‍ ശവപ്പെട്ടിയില്‍ കിടന്ന് ആണിയുമടിച്ചു. അതിന്റെ അര്‍ത്ഥം ഒരു സംവിധായകന് ശവപ്പെട്ടിയില്‍ കിടക്കണോ വേണ്ടയോ എന്നതിന്റെ മാനദന്ഢം മുസ്ലിം വിമര്‍ശനം നടത്തുന്നുണ്ടോ ഇല്ലയോ എന്നതാണ്.

ഇതു പോലെ സിനിമ നിരൂപണം നടത്തുന്നവരല്ലേ ശരിക്കും ശവപ്പെട്ടിയുടെ അവകാശികള്‍ ?വാരിക്കുന്തംhttps://www.blogger.com/profile/03137574631124894502noreply@blogger.comtag:blogger.com,1999:blog-7774757865793819669.post-84935995808505022692010-02-11T20:40:08.585-08:002010-02-11T20:40:08.585-08:00എന്തുകൊണ്ടാണ്, നിങ്ങള്‍ eppozhum ഒരു സിനിമ കാണുമ്പ...എന്തുകൊണ്ടാണ്, നിങ്ങള്‍ eppozhum ഒരു സിനിമ കാണുമ്പോള്‍ അതില്‍ ന്യൂനപക്ഷത്തേ പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്ന് നോക്കുന്നദ്. എന്താണ്, ന്യുനപക്ഷം വിമര്ശനതില്നിന്നും അതീതമാണോ. എന്താ ഒരു ഹിന്ദുവിന് ന്യുനപക്ഷതേ വിമര്‍ശിക്കാന്‍ പാടില്ലേ. വിലാപങ്ങൾക്കപ്പുരതിന്റെ കാര്യം പറഞ്ഞു , എന്താ മുസ്ലിമുകള് rape ചെയ്യaരില്ലേ. എന്തും ഒരേ കണ്ണ്ടികൂടെയ് തന്നെ നോക്കരുത്. മനസ്സ് കുറച്ചു ലിബറല്‍ ആകണം. ഇത് ഒരു തരാം pseudo secularism ആണ്.man of powerhttps://www.blogger.com/profile/02246463573544229860noreply@blogger.com